tag:blogger.com,1999:blog-8243297054849581134.post8491975115127594032..comments2020-04-20T10:52:25.719-07:00Comments on കൈയൊപ്പ്: കേരളം - 'Drug Addicted'Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-8243297054849581134.post-22098985670069386342011-05-14T08:48:03.863-07:002011-05-14T08:48:03.863-07:00ithum vasthavangal thanne...ithum vasthavangal thanne...Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-8243297054849581134.post-54729234403089656632011-03-27T09:18:41.110-07:002011-03-27T09:18:41.110-07:00തീര്‍ച്ചയായും പ്രതികരിക്കേണ്ട സമയം വളരെ വൈകിയിരിക്...തീര്‍ച്ചയായും പ്രതികരിക്കേണ്ട സമയം വളരെ വൈകിയിരിക്കുന്നു..ഒരു ഡോക്ടറുടെ നിരുത്തരവാദപരമായ പ്രവര്‍ത്തി കാരണം നടക്കാനാവാതെ വേദന തിന്നു ഒന്നരമാസം ജീവിക്കേണ്ടി വന്നെനിക്ക്..എന്താണിങ്ങനെ എന്ന് ചോദിച്ചപോഴൊക്കെ സര്‍ജറി കഴിഞ്ഞാല്‍ വേദന ഉണ്ടാവില്ലേ എന്ന് മറുചോദ്യമായിരുന്നു..Unknownhttps://www.blogger.com/profile/15003283703475012643noreply@blogger.comtag:blogger.com,1999:blog-8243297054849581134.post-79876070245262674752011-03-24T10:28:35.577-07:002011-03-24T10:28:35.577-07:00ആരോഗ്യ മേഖല തകര്‍ച്ചയുടെ വക്കിലാണ് , ശരിയായ കാഴച്ച...ആരോഗ്യ മേഖല തകര്‍ച്ചയുടെ വക്കിലാണ് , ശരിയായ കാഴച്ചപടില്ലാത്തതും ,ആരോഗ്യ കച്ചവട മേഖലയായി മാറിയതും കാരണമാകാം ചെറിയ അസുഖവുമായി ഡോക്ടറെ കാണാന്‍ ചെന്നാല്‍ വലിയ അസുഖവുമായി തിരിച്ചു വരുന്ന അവസ്ഥയാണ് ഇന്നുള്ളത്parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-8243297054849581134.post-25212725832913750882011-03-24T08:26:00.775-07:002011-03-24T08:26:00.775-07:00വി. കെ. എന്‍. തമാശയില്‍ രോഗി ഡോക്ടറോട് അവസാനം പറഞ്...വി. കെ. എന്‍. തമാശയില്‍ രോഗി ഡോക്ടറോട് അവസാനം പറഞ്ഞ വാചകമാന്നു പ്രയോഗത്തില്‍ വരുത്തേണ്ടത്. അതിങ്ങനെ വായിക്കാം "ഡോക്ടര്‍ തരുന്ന മുഴുവന്‍ മരുന്നും ഞാന്‍ കഴിക്കാറില്ല ! എനിക്കും നന്നായി ജീവിക്കണം "Unknownhttps://www.blogger.com/profile/10118468216713349341noreply@blogger.comtag:blogger.com,1999:blog-8243297054849581134.post-29572127016390740082011-03-24T04:44:08.198-07:002011-03-24T04:44:08.198-07:00ഇത്രമേല്‍ നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവര്‍...ഇത്രമേല്‍ നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവര്‍ മറ്റെവിടെയും കാണില്ല. രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ വിമുഖരാണ്.
ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ എന്ന്. അതങ്ങ് വാങ്ങി കഴിച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് തരണമെന്ന്' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം

"ഇതേ അവസ്ഥയിലൂടെ ഈ ഉള്ളവനും കടന്ന് പോയിട്ടുണ്ട്."sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8243297054849581134.post-81176777303658839222011-03-24T03:45:40.072-07:002011-03-24T03:45:40.072-07:00പലപ്പോഴും അനാവശ്യമായി മരുന്നു കഴിക്കേണ്ട അവസ്ഥയാണു...പലപ്പോഴും അനാവശ്യമായി മരുന്നു കഴിക്കേണ്ട അവസ്ഥയാണു ഇന്നു രോഗികള്‍ക്കുള്ളത്.
മറുനാടുകളിലും സ്ഥിതി വ്യത്യസ്തമല്ലാ.
ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പല ടെസ്റ്റുകളും നടത്തി മരുന്നു കുറിക്കുന്നതും കുറവല്ല...ശരിയാണു രോഗികള്‍ വിവരമില്ലാത്തവര്‍..prabhahttps://www.blogger.com/profile/00033142499299792381noreply@blogger.com